Play all audios:
45 ലക്ഷം മുതൽ 65 ലക്ഷം രൂപ വരെയുള്ള ബജറ്റിൽ ആഡംബര കാറുകൾക്കായി തിരയുന്നവർക്ക് ടൊയോട്ട ഫോർച്യൂണറിന് പകരം മെഴ്‌സിഡസ് ബെൻസ് എ-ക്ലാസ് ലിമോസിൻ, ബിഎംഡബ്ല്യു എക്സ്1, ഓഡി ക്യു3, കിയ കാർണിവൽ തുടങ്ങിയ
മികച്ച ഓപ്ഷനുകൾ ലഭ്യമാണ്. ഈ കാറുകൾ സവിശേഷതകൾ, രൂപകൽപ്പന, പ്രകടനം എന്നിവയിൽ ഫോർച്യൂണറിനേക്കാൾ മുന്നിലാണ്.