Play all audios:
You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account കണ്ണൂര്‍ ∙ മക്കളുടെ മരണത്തില്‍ നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ
ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് | Walayar Mother, Kerala Assembly Elections 2021, Assembly Election, Manorama News,
Elections2021, Dharmadom Constituency, Pinarayi Vijayan Sign in to continue reading കണ്ണൂര്‍ ∙ മക്കളുടെ മരണത്തില്‍ നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി
വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് | Walayar Mother, Kerala Assembly Elections 2021, Assembly Election, Manorama News, Elections2021, Dharmadom
Constituency, Pinarayi Vijayan Want to gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite Experience * UnlimitedAccess * E-PaperAccess
കണ്ണൂര്‍ ∙ മക്കളുടെ മരണത്തില്‍ നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് | Walayar Mother,
Kerala Assembly Elections 2021, Assembly Election, Manorama News, Elections2021, Dharmadom Constituency, Pinarayi Vijayan Want to gain access to all premium stories? Activate your premium
subscription today * Premium Stories * Ad Lite Experience * UnlimitedAccess * E-PaperAccess Already a subscriber? Sign in കണ്ണൂര്‍ ∙ മക്കളുടെ മരണത്തില്‍ നീതി കിട്ടാത്തതിലുള്ള
പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ
പ്രഖ്യാപനത്തിനു വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഇതോടൊപ്പം അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു
ലഭിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി.ആര്‍.നീലകണ്ഠന്‍ വ്യക്തമാക്കി. ഈ ചിഹ്നം വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം
ചോദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരം. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ADVERTISEMENT സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍
മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തി. തുടർന്നാണു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. English Summary: Walayar mother Election Symbol
'Frock' at Dharmadam Constituency