Play all audios:
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ദൈവദോഷം അനുഭവിക്കുമെന്നു നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും
മുഖ്യമന്ത്രിയും വിളിച്ചില്ല. ഇനി അതിന്റെ ദോഷം അവർ അനുഭവിച്ചേ മതിയാവൂ. ബിജെപി അക്രമവുമായി രംഗത്തു വന്നിരിക്കുകയാണ്. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
CONTENT HIGHLIGHTS: K MURALEEDHARAN CASTS VOTE