കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

Play all audios:

Loading...

ഡിസംബർ 14, ന്യൂഡൽഹി:  യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ഊഹാപോഹം ഡൽഹി പൊലിസ് കമ്മിഷണറുടെ സ്ഥാനമാറ്റത്തെച്ചൊല്ലിയായിരുന്നു.


അദ്ദേഹത്തെ ബ്യൂറോ ഓഫ് പൊലിസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് (ബി.പി.ആർ&ഡി) യുടെ ഡയരക്ടർ ജനറൽ ആയി നിയമിക്കുമെന്നായിരുന്നു അഭ്യൂഹം പരന്നത്. കൃത്യമായും ഒരു ഒതുക്കലിന്റെ സൂചനകൾ നൽകുന്നതായിരുന്നു


അത്.